Login (English) Help
തുരത്തിടാം കൊറോണയെ കൊറോണതാൻ കണ്ണിയെ പോരാടിടാം വിജയംവരെ ........ എത്ര എത്ര ജീവിതങ്ങൾ നമ്മിൽ നിന്നും അകറ്റിയ കൊറോണയെ അകറ്റിടാം ജാഗ്രതയായ് നിന്നിടാം അകന്നകന്നു നിൽക്കണം നമ്മിൽ നിന്ന് അകറ്റിടാം കൊറോണയെ നമ്മിൽനിന്ന് ആരിലേക്കും രോഗം പകരാതെ സൂക്ഷിക്കാം കൊറോണയെ തുരത്തിടാം ജാഗ്രതയായ് നിന്നിടാം
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത