ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/ മനുഷ്യ നൻമയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/ മനുഷ്യ നൻമയ്ക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യ നൻമയ്ക്കായ്

  കൊറോണ എന്നൊരു മഹാമഹരി
മനുഷ്യകുലത്തെ മുടിക്കുമ്പോൾ
         ശത്രുത മറന്ന് ജീവിക്കൂ......നീ മനുഷ്യാ
      ഒറ്റക്കെട്ടായ് പോരാടൂ.......................

കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
കണ്ണിൽ മൂക്കിൽ കൈവയ്ക്കാതെ
സാമൂഹ്യഅകലം പാലിക്കാം

         നമ്മുടെ രക്ഷകർ പറയും പോലെ
 നമുക്ക് വീട്ടിൽ ഇരുന്നീടാം
 നമ്ക്ക് വേണ്ടി പോരാടീടും
            മാലാഖമാർക്കായ് പ്രാർത്ഥിക്കാം

           നമുക്ക് വേണ്ടിസുരക്ഷഒരുക്കും
           നിയമപാലകരെ വാഴ് ത്തീടാം
       വീട്ടിലിരുന്ന് മനസ്സൊരുമിച്ച്
             കോവിഡിനെ നമുക്ക്തുരത്തീടാം

അശ്വിൻ.ബി
3 C ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത