ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

  
കാക്കുക നാം ഈ _ പരിസ്ഥിതിയെ
ഇല്ലെങ്കിൽ ഇല്ല നാം ഈ ഭൂമിയിൽ
അരുതേ എറിയരുതേ....
വെറുതേ പ്ലാസ്റ്റിക്കുകൾ
ക്യാൻസറായി അതു നമ്മേ കൊല്ലാതെ കൊന്നിടും
അരുതേ എറിയരുതേ....
മാലിന്യങ്ങൾ അലക്ഷ്യമായി അതു നമ്മേ വലച്ചിടും ആസ്തമയായ് അലർജ്ജിയായ്

  • * *കാക്കുക നാമീ പരിസ്ഥിതിയെ ....

 

തൻഹ എസ്
3A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത