ഉള്ളടക്കത്തിലേക്ക് പോവുക

എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ എന്നൊരു മഹാമാരി
പടർന്നു നമ്മുടെ ലോകത്ത്
മനുഷ്യജീവിനെടുക്കാനായി
പടർന്നു കയറി ഈ രോഗം
ഒത്തോരുമിച്ചു നിന്നുപോരാടാം
മഹാമാരിയെ തുരത്താനായി
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
അകലം പാലിച്ചും മുന്നേറാം
മഹാമാരിയെ തുരത്താനായി
മഹാമാരിയെ തുരത്താനായി

സ്നേഹ സൂരജ്
1 A എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത