എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ പോരാടുവാൻ നേരമായി ഇന്നു

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ പോരാടുവാൻ നേരമായി ഇന്നു" സം‌രക്ഷിച്ചിരിക്കുന്നു: schoo...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടുവാൻ നേരമായി ഇന്നു കൂട്ടരേ

പ്രതിരോധംമാർഗത്തിലും
കണ്ണിപൊട്ടികം നമ്മുക്ക് ദുരന്തത്തിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടം
സ്നേഹ സന്ദർശനം
നമ്മുക്ക്ഒഴിവാക്കുക ഹസ്താദാനം
അൽപകാലം നാം
അകന്നുഇരിക്കുന്നു
പരിഭവം വേണ്ട
  പിണങ്ങിടെടാ
പരിഹാസംരൂപത്തിൽ കരുതുന്ന
സോദരാ കേൾക്കാൻ
നിങ്ങൾ തകർക്കാൻപോകുന്നതു ഒരു ജീവനല്ലേ
ഒരു ജനതയെ തന്നെ അല്ലെ
ആരോഗ്യരക്ഷകു
നൽകുന്ന നിർദേശങ്ങൾ
പാലിച്ചു
ആശ്വാസമാകുന
ശുഭവാർത്ത‍
കേൾക്കാൻ
ഒരു മനസോടെ
ശ്രെമിക്കണം
ശ്രെദ്ധിക്കുക നാളുകൾ സമർപ്പിക്കുന്നു
ഈ ലോക
നൻമകു വേണ്ടി

കീർത്തി എസ് പിള്ള
8A എം ജി ഡി ജി എച് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത