സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/മഴ പോയിട്ട്......

23:26, 28 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ പോയിട്ട്......     



മഴ കുന്നിൻ മേലേ
കയറി പോയിട്ട്
തിരികെ വന്നിട്ടില്ല
കാടായ കാടെല്ലാം
കുന്നായ കുന്നെല്ലാം
തച്ചു തകർത്തേൻ്റെ
പരിഭവം തീർന്നില്ല
എന്നു തോന്നുന്നു...

                 

അച്ചു. ടി. എസ്
5 B സി.എം. എസ്.എച്ച്. എസ് കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത