ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര/അക്ഷരവൃക്ഷം/ലോകം നിശ്ചലം

22:40, 28 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ലോകം നിശ്ചലം     



ഭൂമിയിൽ പലരും സ്വർഗ്ഗമായ് കരുതിയ യുഎസ്സിലും ബ്രിട്ടണിലും മാന്ദ്യം ആഞ്ഞടിച്ചു എന്തു സംഭവിക്കും എന്നുള്ള ഭീതിയാൽ ഏവരും കേണിടുന്ന നാളുകൾ കോടികൾ വരവുള്ള കമ്പനികൾ പലതും പൂട്ടുന്നു തകർന്നടിഞ്ഞു ഷെയർ മാർക്കറ്റുകൾ

കോടി പ്രഭുക്കളായ് വാണിരുന്ന പലരും തേങ്ങിടുന്നു പാപ്പരായ് നിശ്ചലമായ് റിയൽ എസ്റ്റേറ്റു ബിസ്സിനസ്സുകൾ 

വിറ്റുപോകുന്നു ബാങ്കുകൾ പലതും രാജ്യത്തെ തകർച്ചയിലാക്കിയ

ഈ മാന്ദ്യം പെട്ടെന്നു മാറ്റണേ സർവ്വേശ്വരാ ഈ കൊറോണ .....



ബിൻസുമോൻ പി.ബി
6 A ടി.ടി.ടി.എം വിച്ച് .എസ്സ്.എസ്സ് വടശേരിക്കര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{Verification4|name=Manu Mathew| തരം= ലേഖനം}