സുന്ദരമാമീ ലോകത്തെ
തകർക്കാൻ വന്ന കോറോണേ
ഞങ്ങൾ നിന്നെ ഓടിക്കും
ഞങ്ങടെ കൈയിൽ സോപ്പുണ്ട്
മാസ്ക് ധരിച്ചു നടക്കും ഞങ്ങൾ
അകന്നു നില്ക്കും വീട്ടിൽ കഴിയും
ഞങ്ങൾ നിന്നെ നശിപ്പിക്കും
തോൽക്കില്ല തോൽക്കില്ല
ഞങ്ങൾ തോൽക്കില്ല
ഒറ്റക്കെട്ടായ് പോരാടും
അതിജീവിക്കും നാമൊന്നായ്