23:52, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ ചിറകുള്ള പൂമ്പാറ്റേ…
പാറിപ്പറന്നു നീ വേഗം വരൂ
തേൻകുടിക്കാനെത്തുന്ന പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ
സുന്ദരിയായൊരു പൂമ്പാറ്റേ
ചിറകുകൾ വീശുന്ന പുമ്പാറ്റേ
പല പല നിറമുള്ള പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ…..