സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം
സ്ഥാപിതം23 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,english
അവസാനം തിരുത്തിയത്
06-08-2010Bhnm





ചരിത്രം

== സെന്റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഭരണങ്ങാനം =='

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം വില്ലേജില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.മീനച്ചില്‍ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂള്‍ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂള്‍ 1897 ല്‍ ആണ് ആരംഭിച്ചത്. ഭരണങ്ങാനം ആനക്കല്ല് സെന്റ് മേനരീസ് ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാല്‍നൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്൰1923 മെയ് 23 ന് ഈ സ്കൂളിന്റെ ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്ന് അതിന്റെ ക്രൈസ്തവ നാമം�� ഈവിദ്യാലയത്തിന് ലഭിച്ചത്൰ ഇന്ന് ഈ സ്കൂള്‍ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്൰

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ര്‍ ലാബും മള്‍ട്ടിമീഡിയ റൂമും സയന്‍സ് ലാബും ഉള്‍‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ കോപ്ല ക്സ് . ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  ജുനിയര്‍  രെറ്റ് ക്രൊസ്
  D.C.L

== മികവുകള്‍ =='

തുടര്‍ച്ചയായ 2-)0 വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി. 5 ക്കൂട്ടീ ക്കള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്കോ A+ grade നേടി. പ്രവ്വ്‍ത്തിപരിചയമെളയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്റ്റ്ധാനം നേടി. 5 പെര് U.S.S Scolarship കരസ്തമാക്കീ ഇജാസ് മുഹമ്മദി ഗിഫ്റ്റെദ് ചീല്ദ്

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ൰ഫാ൰സെബാസ്റ്റ്യ൯ മുണ്ടുമൂഴിക്കരയും പ്രി൯സിപ്പല്‍ റവ൰ഫാ൰ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കലും ഹെഡ്മാസ്റ്റര്‍ ശ്രീ.പി൰എസ്൰ജോസ് പൈനിക്കുളവും ആണ്‌.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.റവ൰ഫാ൰കെ൰സി൰ചാണ്ടി കൊടിത്തോട്ടം (1931-47 &1950-51)

2.റവ൰ഫാ൰എബ്രാഹംമൂങ്ങാമാക്കല്‍ (1947-50) 3.ശ്രീ.എം൰സി൰ഇട്ടിയവിരാ മഴുവണ്ണൂ൪ (1953-61 $ 1965-76) 4..റവ൰ഫാ൰എബ്രാഹം വലിയപറമ്പില്‍ (1951-58 &61-65) 5.ശ്രീ.സി൰കെ൰ദേവസ്യാ ചെറുശ്ശേരില്‍ (1976-82) 6.ശ്രീ. കെ൰.എം മാത്ത൯ കളപ്പുരയില്‍ (1982-85) 7.ശ്രീ. പി൰ജെ൰ജേക്കബ് പാമ്പ്ളാനിയില്‍ (1985-87) 8.ശ്രീ.വി൰എം൰ഫ്രാ൯സീസ് വടക്കേല്‍ (1987-91) 9.റവ൰ഫാ൰മാത്യുമുണ്ടുവാലയില്‍ (1991-95) 10.ശ്രീ.ജൊണ്‍ സഖറിയാസ് പൊരുന്നോലില്‍ (1995-2000) 11.ശ്രീ.തോമസ് കെ൰ചാക്കോ കൂത്തോടിയില്‍ (2000-2002) 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) 13.ശ്രീമതി൰ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) 14.ശ്രീ.പി൰എസ്൰ജോസ് പൈനിക്കുളം (2008 മുതല്‍) 15.റവ൰ഫാ൰ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കല്‍ (പ്രി൯സിപ്പല്‍- 2008മുതല്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ൰പി൰ജെ൰ജോ൪ജ്

മാര്‍ ര്‍ജൈയ്ക്ക്ബ് തൂങ്കുഴി പിതാവ്

വഴികാട്ടി