ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/മരിച്ച പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരിച്ച പ്രണയം



വീട്ടുതടവറയിൽ ഏറെനാൾ കഴിയവേ
കേട്ടറിഞ്ഞ കൊറോണയോട്
അയാൾ പ്രണയത്തിലായി
സമസ്ത ദിക്കിലും അന്വേഷിച്ച ലഞ്ഞ അവസാനം
ആശുപത്രി വരാന്തയിലെ നിർത്തി
വച്ചിരുന്ന മരപ്പെട്ടി കളിലൊന്നിലെ
വെളുത്ത തുണിക്കെട്ടിനുള്ളിൽ
അയാൾ അവളെ കണ്ടെത്തി
അവൾ അയാളിലലിഞ്ഞു.......
അയാൾ മണ്ണിലും......

മിഷാൽ ഫായിസ്
4 B ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ചോലക്കുളം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം