(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ എന്ന പ്രകൃതി
എൻ മിഴി പോലെ പ്രകൃതി നീ ചൊരിയുന്നു.
അമ്മ തൻ അമൃത് പോലെ.
ഗംഗാ നദി പോലെ പൊഴിയുന്ന മഴയെ എൻ
സ്മൃതി നീ അറിയുമോ ഒരിക്കൽ .........
പ്രകൃതി നീയൊരു തിരയായി ഭൂമിയെ മൂടുമ്പോൾ .
കടലിന്റെ മുഴക്കമായി നയിക്കുന്നു ജനങ്ങൾ.
ചില സമയം നീയൊരു പൊഴിയുന്ന വേനലായി....
ചില സമയം നീയൊരു തണുത്ത മഴയായി...
എൻ പ്രകൃതി നീ അണയാത്ത
നാളമായി ജ്വലിക്കുന്നു സദാ....