സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/അഭിവാദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത

അണു യുദ്ധക്കളത്തിൽ
പോരാടും സൈനീകരെ
അഭിവാദ്യമർപ്പിച്ചു
സായുധ സൈന്യവ്യന്ദം
ഹൃത്തിന് ആനന്ദമായ്
കണ്ണിന് കുളിർമ്മയായ്
വിണ്ണിൽ നിന്ന് വർഷമായ്
പുഷ്പ മാരി ചൊരിഞ്ഞു
നഷ്ട ധൈര്യരാകാതെ
അടർക്കളത്തിൽ അടരാടുക
ആത്മധൈര്യം പകർന്നേകി
ആഹ്ളാദചിത്തരായി തീർന്നവർ
സഹജരെ രക്ഷിക്കാൻ
അടർക്കളത്തിൽ യാത്രയായ്.

അഭിരാമി A
4A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത