സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/യോഗക്ലബ്‌

11:49, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) ('<center><font size=6>യോഗക്ലബ്‌</font size=6></center> അദ്ധ്യാപക പ്രതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യോഗക്ലബ്‌


അദ്ധ്യാപക പ്രതിനിധി :ശ്രീമതി .ഡെയ്സി മാത്യു

കുട്ടികളിൽ മാനസിക ശാരീരിക ഉണർവ് നേടുക എന്ന ലക്ഷ്യത്തോടെയാണ് യോഗ ക്ലബ് ആരംഭിച്ചത് .45 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞു യോഗ പരിശീലനം നൽകിവരുന്നു.ശ്രീമതി.പ്രീതിയാണ് യോഗാധ്യാപിക.