(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്നും ഇന്നും
കാലം മാറി അന്ന് നമ്മൾ വീട് പണിതു.
ഇപ്പോൾ ഫ്ലാറ്റേ പറ്റൂ.
പണ്ടുള്ള വായു എവിടെ?
പകയുള്ള വായു മാത്രം കാണുന്നു.
കാൽ കുളമ്പിട്ട് ഓടുന്ന കുതിരകൾ പണ്ട്.
ഇപ്പോൾ ഷോപ്പിൽ പോയി വാങ്ങുന്ന കാറിനെ മാത്രം.
വാളിനു പകരം ഇപ്പോൾ തോക്കായി.
പണ്ട് ആൾക്കാർ വെള്ളമുണ്ടൊ എന്ന് ചോദിക്കും
ഇപ്പോൾ ഇവർ ഇൻ്റർനെറ്റ് ഉണ്ടൊ എന്നായി.
കാലം മാറി ലോകത്തെ മനുഷ്യൻ തന്നെ
കൊല്ലുന്ന സമയം ആണ് ഇപ്പോൾ.