പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/അണ്ണാൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാൻ

അണ്ണാൻകുഞ്ഞെ ഓടി വാ
മരച്ചില്ലകളിലൂടെ ഓടിവാ
പഴങ്ങൾ തിന്നാൻ ഓടി വാ
എന്നുടെ അരികിൽ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
ഛിൽ ഛിൽ ശബ്ദം ഉണ്ടാക്കും
അണ്ണാൻ കുഞ്ഞെ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
അയ്യോ ഞാൻ മറന്നല്ലോ
കൊറോണ വൈറസ് രോഗം ആണല്ലോ

ആരഭി എം.എം
2 എ പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത