ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/മഹാമാരി വിഴുങ്ങുന്ന ലോകം
മഹാമാരി വിഴുങ്ങുന്ന ലോകം
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട എന്ന എന്ന് ഏറ്റവും വലിയ രോഗമാണ് ഈ വൈറസ് .അതിനെ ശാസ്ത്രലോകം കോവിഡ് 19 എന്ന പേര് നൽകി. പാവപ്പെട്ടവരെന്നും പണക്കാരെന്നും വ്യത്യാസമില്ലാതെ ഈ രോഗം മനുഷ്യരോട് മല്ലിടുന്നു. എത്ര ശാസ്ത്രജഞരും അറിവുള്ളവരും ഈ ലോകത്തിൽ ഉണ്ട് അവർക്കാർക്കും ഇതുവരെ ഇതിൻ്റെ മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .മനുഷ്യരുടെ ക്രമരഹിതമായ പ്രവൃത്തിയാണ് ഇതിന് വഴിവെച്ചത് .ഇനിയെങ്കിലും മനുഷ്യന്.തിരിച്ചറിവ് ഉണ്ടാവട്ടെ. ഭീതി അകറ്റി ജാഗ്രത തുടരാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം