കൊറോണ തൻ കൈയ്യിലായി പിടക്കുന്നു മനുഷ്യൻ തൻ- ജീവനും സുരക്ഷയും നാടിൻ തൻ രക്ഷയും കൊറോണ എന്ന മാരി വന്നു വിതച്ചൊരീ- തകർച്ചയും ഒത്തുച്ചേർന്നുനിന്നു, നേരിടാമീ മാരിയേ നമേമവരും തകർക്കണം, തകർക്കണം കൊറോണ എന്ന മാരിയേ ഒത്തുചേർന്നു നിന്നിടാം ഒരുമയോടെ നേരിടാം
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത