ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പ്രതിവിധി

22:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിവിധി | color=2 }} <poem> <center> ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിവിധി
 



              ശുചിത്വമാണ് പ്രതിവിധി
 കൈകൾ വൃത്തിയാക്കുക...
 രോഗം നാം തടയുവാൻ
രോഗപ്രതിരോധശക്തി വേണം
 അതിനുവേണ്ടി നല്ല ഭക്ഷണം
  കഴിക്കുവിൻ...
 ശുചിത്വം
 കരുതി നാം നയിച്ടും ..
പൊരുതി നാം ജയിച്ചിട്ടും..
 അതുവരെ പ്രതിരോധമാണ് ..
 പ്രതിവിധി...


മുഹമ്മദ് ഷിഫാൻ
2D ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത