ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

സാധുവല്ല നല്ലവനല്ല.
ദുഷ്ടനാണ് ഭ്രാന്തനാണ്.
ചൈനയിൽ നിന്ന് വന്നവനാണ്.
കൊറോണ എന്ന രാക്ഷസ പുത്രൻ.