22:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pnmlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കാട്ടുതീ! <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിക്കേണ്ട കൂട്ടുകാരെ
പേടിക്കേണ്ടകൊറോണയെ
കൃത്യമായ ചിട്ടകൊണ്ട്
കൊറോണയെതുരത്തിടാം
ഇടയ്ക്കിടെ കഴുകിടേണം
കൈകൾസോളാപ്പൂപയോഗിച്ചു
വ്യക്തിശുചിത്വംപാലിക്കണം
യാത്രകൾ ഒഴിവാക്കണം
ഇത്തരം ചിട്ടകൾ
പാലിക്കുക ഏവരും
കൊറോണയെന്ന കാട്ടുതീയെ
ഒരു മനസ്സോടെ അണച്ചിടാം.