ഗവ.ഡബ്ല്യൂ. എൽ.പി.എസ്. ഈഞ്ചപ്പുരി/അക്ഷരവൃക്ഷം/എന്റെ പിറന്നാൾ
എന്റെ പിറന്നാൾ
എന്റെ ജന്മദിനം എന്തു രസമായിരുന്നു! അച്ഛൻ എനിക്ക് പുതിയ വസ്ത്രം വാങ്ങിത്തന്നു. ആറു മെഴുകു തിരികൾ കത്തിച്ചു. പിന്നെ എല്ലാരും ഹാപ്പി ബർത്ത് ഡേ പാടി. ഞാൻ കേക്കെടുത്തു നിര ഞ്ജന്റെ വായിൽ വച്ചു കൊടുത്തു. അപ്പുവിനും കൊടുത്തു. അവൻ വാലാട്ടി. അമ്മ എനിക്കു പാൽപ്പായസം വച്ചു തന്നു. ഞങ്ങളെല്ലാം നെയ്യാർ ഡാമിൽ പോയി. പാർക്കിൽ ഞാനും നിരഞ്ജനും കളിച്ചു. പക്ഷേ ഇത്തവണ ഒന്നും ഇല്ലായിരുന്നു. അങ്ങനെ എനിക്കു വിഷമം ആയി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |