കാക്കയ്ക്കു ചോറില്ല, ഞാൻ കൊടുത്തു. പട്ടിക്കു പാലല്പം ഞാൻ കൊടുത്തു. പൂച്ച കരഞ്ഞു കരഞ്ഞു വന്നു. തേങ്ങ കൊടുത്തപ്പോൾ തിന്നേയില്ല.