എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി

22:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്പൂപ്പൻ താടി | color=2 }} <center> <poem> പറന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പൂപ്പൻ താടി

പറന്നു പറന്നു പറന്നു ഞാൻ
കാടും മേടും കറങ്ങി ഞാൻ
കാറ്റിലാടിപ്പാടി ഞാൻ
വെയിലിൽ നൃത്തം വെച്ചു ഞാൻ
 മഴയത് വന്നപ്പോഴെൻ
തൊലിയതൊട്ടി താഴെവീണു ഞാൻ
 

അബൂ ഷാക്കിർ
2B എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത