22:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മണ്ണ് | color= 2 }} <center> <poem>എങ്ങു പോയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങു പോയി എങ്ങു പോയി
വൻ കുന്നുകളൊക്കെയും
എങ്ങു പോയി എങ്ങു പോയി
വൻകാടുകളൊക്കെയും
ഒഴുകും നദീ തൻ പാട്ടിനിടർച്ചയായ്-.....
കുയിൽ തൻ ചരമഗീതവുമായ് ...
ചെകുത്താൻ്റെ നാടായി മാറുന്നു ....
മായുന്നു ....