കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/മുന്നേറാം ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Knnmvhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറാം ഒന്നായി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം ഒന്നായി

കൊറോണ എന്ന സാഗരത്തിൽ
മുങ്ങിപ്പോയ ഭൂമിയെ
ലോക്കഡോൺ എന്ന ആയുധമെടുത്തു
മുങ്ങിയെടുക്കാം ഒന്നായി
ഭീതിയോടെ കഴിയേണ്ട
ഭയമോടെ കാണേണ്ട
സാമൂഹ്യ അകലം പാലിച്ചു
വീട്ടിൽ തന്നെ ഇരുന്നീടാം
ആതുര സേവകരെ ആദരിക്കാം
കോറോണയെ തുരത്തീടാം
 

രാകേന്തു എസ്
6് കെ. എൻ.എൻ. എം എച്ച് എസ് എസ് പവിത്രേശ്വരം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത