കൊറോണ കൊറോണ കൊറോണ നാട്ടിലും വീട്ടിലും ലോകമാകെയും കൊറോണ ചൈനയിലെ വുഹാനിൽ നിന്നും ഉൽഭവിച്ച കൊറോണ നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം നാട്ടിൽ നിന്നകറ്റിടാം ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയെ വേരോടെ പിഴുതിടാൻ കൈകൾ നന്നായി കഴുകിടാം വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടാം പനിയും ചുമയും തൊണ്ടവേദനയും ഉണ്ടെന്നാൽ മടിയില്ലാതെ ആതുരാലയത്തിൽ ചെന്നിടാം നാടിനെ രക്ഷിച്ചിടാം
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത