21:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19355(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
കളകളമൊഴുകുന്ന തോടും പാടിയൊഴുകുന്ന കടലും തുള്ളിക്കളിക്കുന്ന പുഴയും കിളികൾ ചിലക്കുന്ന കാടും പച്ച പുതപ്പിച്ച വയലും നൃത്തമാടീടും മരങ്ങളും എന്തു സുന്ദരമാണെന്റെ നാട് പുഞ്ചിരി തൂകുന്നൊരെൻ നാട്