ജി.എച്ച്.എസ്. നല്ലളം/അക്ഷരവൃക്ഷം/പ്രകൃതി തൻ തനിമ
{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ തനിമ | color= 2 }}
ഹാ എന്തൊരു ഭംഗിയല്ലൂ നീ
ഹാ എന്തൊരു സുന്ദരം നീ ...
മരവും മലയും പുൽക്കാടുകളും
മത്സ്യം നീന്തും കൊച്ചുവിയും
ഹാ സുന്ദരം നീ എത്ര സുന്ദരം
തന്നെലേകന്നു നീ കുളിരേകുന്നു
വെയിലേകുന്നു നീ മഴയേകുന്നു
പച്ച വിരിച്ചു പുൽ പട്ടുപോൽ
വൈവിധ്യമാർന്ന വർണ്ണരൂപിണീ നീ
ഹാ സുന്ദരം.... നീ എത്ര സുന്ദരം…
ഷെയ്ക
|
9 A [[|ജി എച്ച് എസ് നല്ലളം]] ഫറോക്ക് ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ