ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

2019, ഡിസംബറിൽ ചൈനയിൽ നിന്നും പുറപ്പെട്ട ഒരു മഹാമാരി യാണ് കൊറോണ അഥവാ കോവിഡ് 19 റോഡുകളും പൊതു

ആയിഷ ലിയ
5 C [[|ജി.യു.പി.എസ്.കരിങ്കപ്പാറ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


സ്ഥലങ്ങളും എല്ലാം ഒഴിഞ്ഞു കിടക്കുന്നു. ഈ രോഗത്തെ ഭയന്ന് എല്ലാവരോടും വീട്ടിൽ തന്നെ ഇരിക്കുകയാണ്. പുറത്തുപോയി കളിക്കാനോ ആളുകൾ കൂടി നിൽക്കാനോ പാടില്ല. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ രക്ഷക്ക് വേണ്ടി വീട്ടിൽ തന്നെ ഇരിക്കുക ആവശ്യത്തിന് പുറത്തു ഇറങ്ങുമ്പോൾ മാസ്ക്ക്ധരിക്കുക