ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണക്കാലം ..

കൊറോണക്കാലം ..

കൊറോണക്കാലം ഇത് കോവിഡ് കാലം
   പുറത്തിറങ്ങാൻ മാസ്ക് വേണം
   കൊറോണക്കാലം ഇത് കോവി ഡ് ക്കാലം
   ആരോഗ്യത്തിൽ ശ്രദ്ധ വേണ്ടൊരു കാലം
    കൊറോണകാലം ഇത് കോവി ഡ് കാലം
   സോപ്പും മാസ്കും കൂട്ടിനെത്തിയ കാലം
  കൊറോണക്കാലം ഇത് കോവി ഡ് കാലം

 



ആത്രേയ ബിനീഷ്
2B ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത