മഴക്കു മുന്നേ ഒരുങ്ങീടാം വീടും പരിസരവും ശുചിയാക്കാം ഡങ്കി കൊതുകിനെ തുരത്തീടാം ചിക്കുൻഗുനിയയെ ഓടിക്കാം മഴയിങ്ങെത്താറായല്ലോ വേഗം കൂട്ടരെ ഒരുങ്ങിക്കോ