ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തേനൂറും ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേനൂറും ചക്ക | color= }} ❗❗❗❗❗ മുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേനൂറും ചക്ക



❗❗❗❗❗


മുഴു മുഴുത്തൊരു ചക്ക തേനൂറുന്നൊരു ചക്ക കാക്ക വന്നൂ കൊത്തിവലിക്കുന്നു അമ്മൂമ്മ മുറ്റത്തു വന്നു അയ്യോ, കാക്കയെ പായിച്ചു വിട്ടു കുസൃതിപ്പിള്ളേർക്ക് ചക്ക രുചിച്ചു കഴിക്കുവാൻ കിട്ടി മുഴുമുഴുത്തൊരു ചക്ക തേനൂറുന്നൊരു ചക്ക .




ജെറിൻഷ
2B ജി.എം.എൽ.പി എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത