(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാന്ത്വനം
ഏകാന്തതയല്ലോ നല്ലത്
വ്യക്തിശുചിത്വം എത്ര മനോഹരം
സാമൂഹിക അകലം ശീലമാക്കൂ
അടുക്കുക മനസ്സുകളെ വീണ്ടും വീണ്ടും
നാളെയുടെ മനുഷ്യരാശിയുടെ നന്മയ്ക്കായ്
അകലുക വ്യക്തികൾ തമ്മിൽ
അടുക്കുക മനസുകളെ നന്മയ്ക്കായ് വീണ്ടും വീണ്ടും
കെട്ടി പടുക്കാം ആ വലിയ മഹാരാജ്യം