നാടാകെ പിടിപെട്ടല്ലോ കൊറോണാ വൈറസിൻ രോഗമതല്ലോ സർക്കാരും നാട്ടുകാരും ഒത്തൊരുമിച്ചു പ്രതിരോധത്തിൽ പുറത്തിറങ്ങും നേരമതെല്ലാം കരുതീടേണം മുൻകരുതൽ സോപ്പിട്ടു നന്നായ് കൈകഴുകീടേണം പുറത്തിറങ്ങാൻ മാസ്‌ക്കും വേണം തുമ്മും നേരം തൂവാല വേണം നമ്മളൊന്നായ് കരുതീടേണം നമ്മളെല്ലാം ഒത്തൊരുമിച്ചാൽ ആട്ടിയകറ്റാം കോവിഡിനെ ......
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത