ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ഒരു കുട്ടി ക്കവിത

21:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കുട്ടി ക്കവിത       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കുട്ടി ക്കവിത      

കൊറോണ എന്നൊരു രോഗം വന്നു
ജീവനെടുക്കാൻ വന്നൊരു രോഗം
വ്യക്തിശുചിത്വം പാലിക്കേണം
പൊതുവഴിയിൽ തുമ്മരുതിപ്പോൾ
ധരിക്കാം മാസ്ക്കുകൾ
പുറത്തിറങ്ങുമ്പോൾ
കഴുകാം കൈകൾ
വീട്ടിലേക്ക് വന്നാൽ
 

അപർണ്ണ.ആർ.എസ്
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത