20:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14402(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അണ്ണാൻ കുഞ്ഞ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാൻ കുഞ്ഞ്
മാവിൻ ചില്ലയിൽ
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനേ
നിന്നുടെകൂടെ ഇത്തിരി നേരം
ഒത്തിരി ദൂരം ചാടി രസിക്കാനായ്
മോഹമെനിക്കുണ്ടേ...
കൂടെ കൂട്ടാമോ
എന്നുടെകൂട്ടായി കൂടാമോ
കുസൃതികൾ കാട്ടാലോ
നമുക്ക് പാട്ടുകൾ പാടാലോ