സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ചൈന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
ചൈന വൈറസ്



കേരളീയർ ഒന്നിച്ചു നേരിട്ടു പ്രളയത്തെ
അതു പോൽ നേരിടാം
ഈ മഹാമാരിയായ കോവിഡിനെ,
കൈകോർക്കാതെ ഒരു
മനസ്റ്റോടെ ഒത്തു ചെർന്ന്
തുരത്താം കൊറോണയെ
അതിനാൽ നമ്മൾ വീടുകളിൽ തന്നെ
നിന്ന് നമ്മുടെ
കേരളത്തെയും ലോകത്തെയും കൊറോണ എന്ന
രക്ഷസനിൽ നിന്നും
സ്വതന്ത്രമാക്കാം
 

മെമഥിലി . എസ് . അജീഷ്
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത