എസ് എൻ വി എൽ പി എസ് തുമ്പോളി/അക്ഷരവൃക്ഷം/തിങ്കൾ
ഡയറിക്കുറിപ്പ്
30/3/2020
എന്റെ കുഞ്ഞമ്മയുടെ വീടു പണി നടക്കുന്നതിനാൽ കുഞ്ഞമ്മയും കുടുംബവും ഉം ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറി. ആയതിനാൽ ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസമായിരുന്നു, പക്ഷേ ലോക്
ഡൗൺ കാരണം അവരുടെ വീടിന്റെ കല്ലിടൽ ചടങ്ങ് നടന്നില്ല, അപ്പോൾ എനിക്ക് സങ്കടം തോന്നി<
|