20:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19742(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ഒരു പാവം വൈറസാണെ ....,
എന്നുടെ പേര് കൊറോണയാണ് .....
കോവിഡ് 19 എന്നും എന്നെ വിളിക്കും.
എന്നുടെ ഉൽഭവം ചൈനയാണെ .....
എന്നുടെ വാസം ജനങ്ങളാണേ ......
ക്ലിനിങ് ഉൽപ്പന്നങ്ങൾ അലർജിയാണ്.
ഞാൻ ഒരു പാവം വൈറസാണെ ....,
കേരളം എന്റെ ശത്രൂവാണ്.