എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/സ്ക്കൂൾ
സ്ക്കൂൾ
എൻ്റെ സ്ക്കൂൾ പനക്കത്തായം എൽ പി സ്ക്കൂൾ. എൻ്റെ സ്ക്കൂളിൽ കിഡ്സ് പാർക്കുണ്ട്.ഉഞ്ഞാലാടാം കളിക്കാം. നിറയെ മാവുകളുണ്ട്. മാങ്ങകൾ പെറുക്കി എടുക്കാം. ഞാൻ സ്ക്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ്. ടീച്ചറെ കാണാൻ പൂതിയായി.ആ സാമ്പാറും ചോറും എന്തു സ്വാദാ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ