സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/അജ്ഞാതം -കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അജ്ഞാതം -കൊറോണ
                                                                                                                 അജ്ഞാതമായ വൈറസ്......      ലോകജനത തിരിച്ചറിഞ്ഞ സത്യം                                                                                                                                                                                                                                                                                                        
           

അജ്ഞാതമായ വൈറസ് ...നമ്മെ പിടികൂടിയിരിക്കുന്നു.ഈ പകർച്ചവ്യാധി പടർന്നുപിടിച്ചതുമൂലം ലോകജനത തിരിച്ചറിഞ്ഞ സത്യം .സാമൂഹിക അകലം..................ലോകംമുഴുവൻ രോഗം പടർന്നപ്പോൾ നമ്മൾ നേടിയ ഒരുമ.............എന്നാൽ രോഗബാധിതർ .......ചുമയ്ക്കുുമ്പോൾ .....നമ്മൾ അകന്നു നിൽക്കണം.........

രോഗാണുസമ്പർക്കം വരാതെ ...........വ്യക്തിശുചിത്വം സൂക്ഷിക്കാം..........അകലം പാലിക്കുക.............,ഹസ്തദാനം ഒഴിവാക്കുക...........കൈകൾ ഇടയ്ക്കിടെ കഴുകുക.....................................................................................................................................................................................................................................................................1% മുതൽ 4%വരെ മരണനിരക്ക് കാണുന്നു.ഈ സത്യം മനസിലാക്കിയ വരാണ് നാം.1 5%വരെ രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് കൂടുന്നു.രോഗലക്ഷണത്തിലുള്ള ചികിത്സ, ...................പരിചരണം................................................................ തുടങ്ങിയവയിലൂടെ നമ്മുക്കു മുന്നേറാം.ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ.................നന്ദി........



അഞ്ജു പ്രസാദ്
7 D സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം --