സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/മാനവ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


അതിജീവനം


ആർത്തിരമ്പുന്ന സമുദ്രം കരയെടുക്കുന്നപോലെ മനുഷ്യരാശിയെ കാർന്നുതിന്നുന്ന മഹാമാരികൾ ഭയമെന്ന ഇരുൾ വീണുതുടങ്ങിയ മനുഷ്യമനസ്സുകൾ....

ഇരുൾ വീഴുന്ന ഹൃദയങ്ങളിൽ
ഇരുൾവിരിക്കുന്ന വസന്തംപോലെ
ഐക്യത്തോടെ നാം അതിജീവിക്കും ഈ മഹാമാരിയെ അതിജീവനത്തിന്റെ പടവുകളിൽമതം എന്ന ഭ്രാന്ത് പൂക്കുന്നില്ല...

ജാതി-വർണ്ണ-വർഗ വ്യത്യാസമില്ല ഒരു മതമോടെ നാം അതിജീവിക്കും ഇത് കരളുറപ്പുള്ള കേരളമാണ്...

 

9 B സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി. ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020