എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/എന്റെ ഗ്രാമം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം



പച്ച കുന്നുകൾ പാടങ്ങൾ
പൊൻകതിർ വിളയും നാടുകൾ
കളകളം പാടി ഒഴുകുന്ന അരുവികൾ
എത്ര സുന്ദരം എൻ നാട്........
എത്ര സുന്ദരം എൻ നാട് .......


പക്ഷികൾ പാടും പാട്ടുകൾ കേട്ട്
മയിലുകൾ നൃത്തമാടുന്നു
കുഞ്ഞിക്കാറ്റിൻ തഴുകൽലേറ്റ്
സസ്യലതാദികൾ ആടുന്നു
സസ്യലതാദികൾ ആടുന്നു
 

പച്ചക്കുന്നുകൾ പാടങ്ങൾ
പൊൻകതിർ വിളയും നാടുകൾ
കളകളം പാടി ഒഴുകും അരുവികൾ
എത്ര സുന്ദരം എൻ നാട്
എത്ര സുന്ദരം എൻ നാട്
                                                                            

 

ശ്രീലക്ഷ്മി
8B എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത