ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഓരോ ജീവനും കാർന്നു തിന്നും മഹാമാരിയാം കോ വിഡ് 19 മരുന്നുമില്ല മന്ത്രവുമില്ല ജാഗ്രത മാത്രം പുലർത്തൂ ജനതയേ നാമറിയാതെ നമ്മുടെ ചെയ്തിയാൽ വന്നു പെട്ടൊരു മഹാമാരിയാം കൊറോണ നന്മയില്ലാത്ത സ്നേഹമില്ലാത്ത യീ ലോകത്തേക്ക് ദൈവo തന്ന പരീക്ഷണമോ സ്നേഹവും ഐക്യവും നമ്മിലുണർത്തുവാൻ ഒത്തൊരുമിക്കാം കൈകൾ കോർക്കാം പോരാടാം നമുക്കീ മഹാമാരിയെ തുരത്തുവാൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത