പേടികൾ വേണ്ട പേടികൾ വേണ്ട ജാഗ്രത മാത്രം മതിയാകും കൈകൾ എന്തേ കഴുകുവാൻ മടിയോ പ്രതിരോധത്തിന് മാർഗ്ഗം ഇതല്ലേ കോവിഡ് എന്നത് വെറും ഒരു അണുവലിത് പേടിപ്പിക്കും ഭൂതവും അല്ല മനുഷ്യരാശിയെ തുടച്ചുനീക്കാൻ കഴിവുള്ള ഇനം പേമാരി അകന്നുനിൽക്കു ചെറുത്തു നിൽക്കു അകലം പാലിച്ച് നാം അകത്തളത്തിൽ ഇരിക്കണം നമുക്ക് വേണ്ടി പൊരുതും നാട്ടിലെ മനുഷ്യത്വത്തെ മാനീക്കു പിറന്ന നാട്ടിൽ രക്ഷയെ ഒരുക്കുവാൻ മുന്നറിയിപ്പുകൾ പാലിക്കു