സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/അജ്ഞാതം -കൊറോണ
അജ്ഞാതം -കൊറോണ
അജ്ഞാതമായ വൈറസ് ...നമ്മെ പിടികൂടിയിരിക്കുന്നു.ഈ പകർച്ചവ്യാധി പടർന്നുപിടിച്ചതുമൂലം ലോകജനത തിരിച്ചറിഞ്ഞ സത്യം .സാമൂഹിക അകലം....ലോകംമുഴുവൻ രോഗം പടർന്നപ്പോൾ നമ്മൾ നേടിയ ഒരുമ....എന്നാൽ രോഗബാധിതർ ചുമയ്ക്കുുമ്പോൾ നമ്മൾ അകന്നു നിൽക്കണം. രോഗാണുസമ്പർക്കം വരാതെ വ്യക്തിശുചിത്വം സൂക്ഷിക്കാം.അകലം പാലിക്കുക,ഹസ്തദാനം ഒഴിവാക്കുക.കൈകൾ ഇടയ്ക്കിടെ കഴുകുക.1% മുതൽ 4%വരെ മരണനിരക്ക് കാണുന്നു.ഈ സത്യം മനസിലാക്കിയ വരാണ് നാം.1 5%വരെ രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് കൂടുന്നു.രോഗലക്ഷണത്തിലുള്ള ചികിത്സ, പരിചരണം തുടങ്ങിയവയിലൂടെ നമ്മുക്കു മുന്നേറാം.
|