എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/നിരപരാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിരപരാധികൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിരപരാധികൾ

ഞങ്ങൾ കുട്ടികൾ നിരപരാധികൾ
ദൈവത്തെ ഭയക്കാത്തവർപോലും നീന്നെ ഭയപെടുന്നു
ഞങ്ങൾ കൂട്ടക്കൊല നടത്തിയവരല്ല
സ്ത്രീകളെയും കുട്ടികളെയും കശാപ്പു ചെയ്തിട്ടില്ല
ഞങ്ങൾ കലാപം നടത്തിയിട്ടില്ല
ഒരുകാര്യം എന്തായാലും പിടികിട്ടി
എങ്ങനെ ഒതുങ്ങി ജീവിക്കാം
എങ്ങനെ ചിലവ് ചുരുക്കി ജീവിക്കാം

      



ഖദീജ റഫ്‌ന UK
3 B എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത