18:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി
പച്ചപ്പ് പട്ടിട്ട പാടങ്ങൾ
സമൃദ്ധമാണെൻ പ്രകൃതി
കളകളം ഒഴുകുന്ന അരുവികളും
പുഴകളും മൊത്തതാണെൻ പ്രകൃതി.
സൂര്യനെ നോക്കിക്കൊണ്ടുണരുന്ന പൂക്കളും
കാറ്റിനൊപ്പം നൃത്തമാടുന്ന ചെടികളും
പൂക്കളും പുഴകളും
പൂങ്കാമരങ്ങളും
പൂത്തുലഞ്ഞാടുന്ന പൊൻ പൂമരങ്ങളും
ഒത്തുചേരുന്നതാണ് എൻ പ്രകൃതി
ദൈവത്തിൻ സ്വന്തമാണീ പ്രകൃതി