എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ

 കൊറോണ യെന്നൊരു വൈറസ്
നമ്മുടെ ജീവന്നാപത്ത്
 അകറ്റാമതിനാൽ നമുക്കതിനെ
കരുതാം സോപ്പും സാനിറ്റൈസറും
ആരോഗ്യ പാലകർ പറയും കാര്യങ്ങൾ
അക്ഷരംപ്രതിയനുസരിക്കാം
പോരാടുന്നു നമുക്ക് വേണ്ടി
മാലാഖമാരും പടയാളികളും
സാമൂഹിക അകലം മാനസിക ഒരുമ
പൊരുതാംനമുക്കൊന്നയി
കരുതലോടെ നീങ്ങിടാം
പരിശ്രമിച്ചിടാം നമുക്കൊന്നായി ഈ രോഗമിവിടെ നിന്നില്ലാതാക്കാൻ


ഷിഫ് ന ഫെബിൻ പി.പി.
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത